തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെതിരായ ഹര്‍ജി കോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (18:48 IST)
തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെതിരായ ഹര്‍ജി കോടതി തള്ളി. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നുള്ള ഹര്‍ജിയാണ് കേരള ഹൈക്കോടതി തള്ളിയത്. അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടാതെ ഹര്‍ത്താല്‍ ദിനത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article