രാജ്യത്തെ പെട്രോള്‍ വില കുറയാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരുകളാണെന്ന് പെട്രോളിയം മന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (18:34 IST)
രാജ്യത്തെ പെട്രോള്‍ വില കുറയാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരുകളാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. സംസ്ഥാനസര്‍ക്കാരുകളുടെ ഉയര്‍ന്ന നികുതി ഈടാക്കല്‍ കാരണമാണ് പെട്രോള്‍ വില നൂറിനുമുകളില്‍ എത്തിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍