രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 76.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി

ശ്രീനു എസ്
ശനി, 12 ഡിസം‌ബര്‍ 2020 (08:21 IST)
സംസ്ഥാനത്ത് ഡിസംബര്‍ പത്തിന് അഞ്ച് ജില്ലകളിലേക്ക് നടന്ന രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ 76.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കോട്ടയം  73.95, എറണാകുളം  77.25, തൃശൂര്‍  75.10, പാലക്കാട്  78.14, വയനാട്  79.49 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം.
 
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 62.04 ശതമാനവും, തൃശൂര്‍ കോര്‍പ്പറേഷനില്‍ 63.31 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article