കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുകാട്ടി സിബിഐ ജയരാജു നോട്ടീസയച്ചു.
ജൂണ്‍ രണ്ടിനു സിബിഐയുടെ തിരുവനന്തപുരം ഓഫിസില്‍ ജയരാജന് ഹാജരാകണം.കേസിലെ മുഴുവന്‍ പ്രതികളേയും ഇതിനോടകം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.