കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെകെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെട്ടത് വിവാദമാകുന്നു. മഹാത്മജിയുടെയും അംബേദ്കറുടെയും ആത്മകഥയ്ക്കൊപ്പമാണ് മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ കെ.കെ.ശൈലജയുടെ ആത്മകഥ ഉള്‍പ്പെട്ടത്. പ്രതിഷേധവുമായി അധ്യാപക സംഘടനക രംഗത്തെത്തിയിട്ടുണ്ട്.