എകെജി എന്താ പടച്ചോനായിരുന്നോ ? കോണ്‍ഗ്രസ് കൈവിട്ട ബല്‍റാമിന് പിന്തുണയുമായി കെ സുരേന്ദ്രന്‍

Webdunia
ചൊവ്വ, 9 ജനുവരി 2018 (11:39 IST)
എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എംഎല്‍എയെ കോണ്‍ഗ്രസടക്കം എല്ലാവരും തള്ളിപ്പറയുമ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എ. കെ. ജി വിമർശനാതീതനാണെന്നും ഇപ്പോഴത്തെ ബൽറാമിൻറെ വിമർശനം മഹാ അപരാധമാണെന്നുമെല്ലാം പറയുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അനുബന്ധ വാര്‍ത്തകള്‍

Next Article