കെ റെയില്‍: ആലുവയിലും ചെങ്ങന്നൂരും പ്രതിഷേധം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 മാര്‍ച്ച് 2022 (13:00 IST)
കെ റെയിലുമായി ബന്ധപ്പെട്ട് ആലുവയിലും ചെങ്ങന്നൂരും പ്രതിഷേധം. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആലുവ ചൊവ്വരയില്‍ കെ റെയിലിനായി കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.
 
സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലകൊള്ളുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article