ജിജി തോംസണിന് കോടതിയലക്ഷ്യ നോട്ടീസ്

Webdunia
വ്യാഴം, 2 ജൂലൈ 2015 (12:08 IST)
ചീഫ് സെക്രട്ടറി ജിജി തോംസണിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. സർക്കാർ ഏറ്റെടുത്ത കശുവണ്ടി ഫാക്ടറികൾ തിരികെ നൽകാത്തതിലാണ് നടപടി. കേന്ദ്ര വാണിജ്യ സെക്രട്ടറി അമിതാഭ് കാന്തിനും കോടതി നോട്ടീസ് അയച്ചു.