“സ്പര്‍ദ്ധയുള്ള വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥി ഐക്യത്തോടെ പെരുമാറിയ കാലത്തായിരുന്നു താന്‍ പഠിച്ചത്. ഇപ്പോള്‍ കലാലയത്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ പേടി തോന്നുന്നു”.
എസ്എഫ്ഐയുടെ പിന്തുണയോടെ ജയിച്ചുവെന്നത് കൊണ്ട് പാര്‍ട്ടി പറയുന്നതൊക്കെ കേള്‍ക്കേണ്ടതുണ്ടോ?. തിരുത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ത്ത് ഉത്തരവാദിത്തമുണ്ടെന്നും യുണിവേഴ്‍സിറ്റി കോളേജിലെ മുന്‍ ചെയര്‍മാന്‍ കൂടിയായ ബാലചന്ദ്രമേനോന്‍ പറഞ്ഞു.