ചൊവ്വാഴ്ച വരെ ശക്തമായ മഴ: ഇന്നും നാളെയും നാലിടത്ത് യെല്ലോ അലർട്ട്

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (15:27 IST)
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ച ഇടുക്കി,വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 
 
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി,കോഴിക്കോട്, വയനാട്. ഞായറാഴ്ച പത്തനംതിട്ട,കോട്ടയം,ഇടുക്കി,പാലക്കാട്. തിങ്കളാഴ്ച പത്തനംതിട്ട,ഇടുക്കി,മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article