പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് അയല്‍ക്കാരനായ യുവാവ് പീഡിപ്പിച്ചത്. ഇതിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ അറസ്‌റ് ചെയ്യാന്‍ പോലീസ് ഊര്‍ജ്ജിത നടപടി സ്വീകരിച്ചു വരികയാണെന്ന് കട്ടപ്പന ഡി.വൈ.എസ് പി അറിയിച്ചു.