വികാരി നടത്തുന്ന ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി സി.ഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് വികാരിയെ കസ്റ്റഡിയിലെടുത്തത്. പണിക്കന്‍കുടി യാക്കോബായ പള്ളി വികാരിയാണ് ഇദ്ദേഹം.