മകളെ പീഡിപ്പിച്ച പിതാവ് പോലീസ് കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍

വെള്ളി, 23 ഒക്‌ടോബര്‍ 2020 (15:35 IST)
പ്രായപൂര്‍ത്തി ആകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയിലെ ചെന്നീക്കരയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
 
എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ മുപ്പത്തൊമ്പതുകാരനാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍