കൂടാതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കുമാത്രമായി വെര്‍ച്വല്‍ ക്യൂ ചുരുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീര്‍ത്ഥാടകരെ വിരിവയ്ക്കാന്‍ അനുവദിക്കരുതെന്നും പൂജാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.