പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 68 കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

തിങ്കള്‍, 11 ജനുവരി 2021 (09:23 IST)
മഞ്ചേരി: പന്ത്രണ്ട് വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 68 കാരനെ പോലീസ് അറ്റ ചെയ്തു. ചങ്ങരംകുളം സ്വദേശി ശ്രീധരനാണ് അററ്റിലായത്.
 
പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ അറ്റ ചെയ്തത്.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറ്റ ചെയ്തത്.
 
അററ്റിലായ പ്രതിയെ മഞ്ചേരി പോക്‌സോ സ്പെഷ്യല്‍ കോടതിയിലാണ് ഹാജരാക്കിയത്. പ്രതിയോട് അഭിഭാഷകന്‍ നല്‍കിയ ജാമ്യാപേക്ഷ കോട്ടത്തി നിര്‍ഷേധിച്ചു. പ്രതിയെ കോടതി റിമാന്ഡിലാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍