കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ പീഡിപ്പിക്കുന്നതിനു പ്രതി തുനിഞ്ഞത് നേരില്‍ കണ്ട പെണ്‍കുട്ടിയുടെ മാതാവ് ഇതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി പെണ്‍കുട്ടിയുടെ മാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താ ശ്രമിക്കുകയും കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. പിന്നീട് തിങ്കളാഴ്ച വെളുപ്പിന് മോട്ടോര്‍ സൈക്കിളില്‍ പോലീസ് സ്റ്റേഷനടുത്ത് കൊണ്ടുവിടുകയും ചെയ്ത ശേഷം ഒളിവില്‍ പോയിരുന്നു.