സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 20 ജനുവരി 2024 (15:20 IST)
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 46240 രൂപയുമായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5780 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2,029 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
 
അതേസമയം 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 6,305 രൂപയായി. പവന് 50,440 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 77 രൂപയായി തുടരുന്നു. ഡോളറിനെതിരെ 83.12 ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍