2010 ല്‍ ഹൈദരബാദില്‍ വെച്ചായിരുന്നു മാലിക്കിന്റേയും സാനിയയുടേയും വിവാഹം. 2018 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. റെക്കോര്‍ഡുകള്‍ പ്രകാരം മാലിക്കിന്റെ മൂന്നാം വിവാഹമാണ് ഇപ്പോഴത്തേത്. സാനിയയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ആയേഷ സിദ്ദിഖിയെ മാലിക്ക് വിവാഹം കഴിച്ചതായി രേഖകളുണ്ട്. എന്നാല്‍ സാനിയയുമായുള്ള വിവാഹ സമയത്ത് മാലിക്ക് ഇക്കാര്യം നിഷേധിച്ചിരുന്നു.- Alhamdullilah
— Shoaib Malik (@realshoaibmalik) January 20, 2024
"And We created you in pairs" وَخَلَقْنَاكُمْ أَزْوَاجًا pic.twitter.com/nPzKYYvTcV