സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (11:49 IST)
സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 260 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,800 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4350 രൂപയായി. കഴിഞ്ഞദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. ഈമാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയായിരുന്നു തിങ്കളാഴ്ചത്തേത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article