പ്രണയം നിരസിച്ചതിന് യുവാവിന്റെ ഭീഷണി; 13കാരി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഓഗസ്റ്റ് 2023 (08:54 IST)
പ്രണയം നിരസിച്ചതിന് പിന്നാലെ യുവാവിന്റെ ഭീഷണിയില്‍ 13കാരി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ കളമശേരി രാജഗിരി പള്ളിപ്പറമ്പില്‍ ഫൈബിന്‍ എന്നയുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി. പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. കൂടാതെ പ്രേമിച്ചില്ലെങ്കില്‍ സ്വസ്തമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article