എറണാകുളത്ത് വാക്കുതര്‍ക്കത്തിന് പിന്നാലെ യുവതിയെ കുത്തിക്കൊന്നു. എറണാകുളം എളമക്കരയില്‍ ഒയോ റൂമിലാണ് സംഭവം. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് മരിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശി നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഒയോ റൂം കെയര്‍ ടേക്കറാണ്്. ഇവര്‍ പരിചയക്കാരാണെന്നാണ് ലഭിക്കുന്ന വിവരം.