കാസർകോട് വീണ്ടും ഭൂചലനം

Webdunia
ഞായര്‍, 10 ജൂലൈ 2022 (11:13 IST)
കാസർകോട് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും ഭൂചലനം. വലിയ ശബ്ദത്തോട് കൂടിയ പ്രകമ്പനം മേഖലയിൽ അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
 
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ദിവസങ്ങൾക്ക് മുൻപും പ്രദേശത്ത് സമാനമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കർണാടക സുള്ള്യയിലും കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article