നായ്ക്കളെ കൊല്ലുന്നതില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് മൃഗക്ഷേമബോര്‍ഡ് നോട്ടീസ് അയയ്ക്കുന്നു. മൃഗക്ഷേമബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചതാണ് ഇക്കാര്യം. മാതൃഭൂമി ന്യൂസിനോടാണ് ചെയര്‍മാന്‍ ഇക്കാര്യം പറഞ്ഞത്.
നായ്ക്കളെ കൊല്ലുമെന്ന് മന്ത്രിമാര്‍ പറഞ്ഞ സാഹചര്യത്തിലാണ് നോട്ടീസ്. തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം ശരിയല്ല. വന്ധ്യംകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കണമെന്നും അദ്ദേഹം പറഞ്ഞു.