നെടുമങ്ങാട്: ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ പതിനൊന്നു ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ നെടുമങ്ങാട് കെ.എസ് .ആര്‍.ടി.സി ഡിപ്പോ അടച്ചു രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചിടുന്നത്. ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍മാസ്റ്ററുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തിലേക്ക് മാറ്റി.