ഷാഫി പറമ്പിലിന് മികച്ച വിജയം

Webdunia
വെള്ളി, 13 മെയ് 2011 (10:48 IST)
പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ദിവാകരനെയാണ് ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്.