ശനിയാഴ്ച പാലായില്‍ ഹര്‍ത്താല്‍

Webdunia
വെള്ളി, 17 ഫെബ്രുവരി 2012 (20:15 IST)
പാലാ നഗരത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കാനാട്ടുപാറ ഡംപിംഗ് യാര്‍ഡ്‌ വിഷയവുമായി ബന്ധപ്പെട്ട്‌ നഗരസഭാംഗം സമരസമിതി അംഗങ്ങളായ രണ്ടു വനിതകളെ മര്‍ദിച്ചെന്നാരോപിച്ചാണ്‌ ഹര്‍ത്താല്‍. എല്‍ ഡി എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.