വി എസിനെതിരായ കേസ് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല: കാരാട്ട്

Webdunia
ശനി, 14 ജനുവരി 2012 (11:39 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത കേസിനേക്കുറിച്ച് സി പി എം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ശനിയാഴ്ച രാവിലെ അവൈലബിള്‍ പൊളിറ്റ് ബ്യൂറോ യോഗത്തിനു ഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.