വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു

Webdunia
വ്യാഴം, 30 മെയ് 2013 (16:37 IST)
PTI
PTI
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായുള്ള പരാതിയെ തുടര്‍ന്ന് യുവാവ് പൊലീസ് പിടിയിലായി.

കൊല്ലം ജില്ലയിലെ എഴുകോണ്‍ പവിത്രേശ്വരം സ്വദേശിയായ അരുണ്‍ നിവാസില്‍ അരുണ്‍ എന്ന 29 കാരനാണ്‌ സഹപ്രവര്‍ത്തകയായ പള്ളിക്കര ചിറ്റനാട് സ്വദേശിയായ 28 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. കുന്നത്തുനാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

യുവതിയുടെ പരാതിയെ തുടര്‍ന്നാണ്‌ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.