വാഹനാപകടം: അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2012 (23:07 IST)
തിരുവനന്തപുരത്ത് വാഹനാപടത്തില്‍ അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുവനന്തപുരം കാട്ടാക്കട പുന്നാംകരിക്കകത്താണ് സംഭവം നടന്നത്. നെടുമങ്ങാട്‌ ചാരുമൂട്‌ സ്വദേശികളാണ്‌ മരിച്ചവര്‍.