പഞ്ചായത്ത് മെംബര്‍ തൂങ്ങിമരിച്ച നിലയില്‍

Webdunia
ബുധന്‍, 1 ഫെബ്രുവരി 2012 (11:06 IST)
പഞ്ചായത്ത് മെംബറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂര്‍-പെരിയ പഞ്ചായത്തംഗം അരീക്കര നാരായണനാണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച രാവിലെ പെരിയ ഉദയനഗറില്‍ സഹോദരന്റെ കടയോടു ചേര്‍ന്നാണ് ഇയാളുടെ മൃതദേഹം കാണപ്പെട്ടത്‌. കോണ്‍ഗ്രസ്‌ അംഗമാണ്‌ നാരായണന്‍.