ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ നാലു പേര്‍ പിടിയിലായി. കൊല്ലം കടയ്ക്കലായിരുന്നു പീഡനം നടന്നത്.
ചിതറ സ്വദേശി സീന്‍, വര്‍ക്കല സ്വദേശി ശ്രീജിത്, പെരിങ്ങമല സ്വദേശി അഖില്‍, ഇവരുടെ സഹായി സുമി എന്നിവരെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം കോടതില്‍ ഹാജരാക്കും.