ജാൻവി കപൂർ, സിദ്ധാർഥ് മൽഹോത്ര എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിൽ...
താരസംഘടനയായ 'അമ്മ'യ്ക്കു ആദ്യമായി ഒരു വനിത പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നു. നടി ശ്വേത മേനോന്‍ സംഘടനയുടെ തലപ്പത്തേക്ക് എത്തുമ്പോള്‍ അത് ചരിത്രം തന്നെയാണ്....
ഫിറ്റ്‌നസിനെക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ മൂലം സര്‍ജറിയിലൂടെ വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി മഞ്ജിമ മോഹന്‍. ആരോഗ്യത്തോടെയിരിക്കുക...
താര സംഘടന അമ്മയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. മത്സര ഫലം പുറത്തുവരുമ്പോൾ സ്ത്രീകളാണ് ഇത്തവണ നേതൃത്വ നിരയിൽ. ശ്വേത മേനോന്‍...
Floods in Pakistan: പാക്കിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലാണ്...
Kerala Cricket League, Friendly Match: കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായി നടന്ന കെസിഎ പ്രസിഡന്റ് ഇലവന്‍ - കെസിഎ സെക്രട്ടറി ഇലവന്‍ സൗഹൃദ ട്വന്റി 20 മത്സരം...
ആലപ്പുഴ മന്നത്ത് വാര്‍ഡില്‍ താമസിക്കുന്ന തങ്കരാജന്‍ (71), ഭാര്യ ആഗ്‌നസ് (69) എന്നിവരെ വ്യാഴാഴ്ച രാത്രി 9:30 ഓടെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ബാബുവിനെ...
Coolie Box Office Collection: സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കി രജനികാന്ത് ചിത്രം 'കൂലി'. ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജ്...
ആലപ്പുഴ മന്നത്ത് വാര്‍ഡില്‍ താമസിക്കുന്ന തങ്കരാജന്‍ (71), ഭാര്യ ആഗ്‌നസ് (69) എന്നിവരെ വ്യാഴാഴ്ച രാത്രി 9:30 ഓടെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ബാബുവിനെ...
താരസംഘടന അമ്മയുടെ പുതിയ ഭാരവാഹികളാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. 506 അംഗങ്ങളിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നടി ശ്വേത മേനോൻ പ്രസിഡന്റായി...
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ഒരുമിക്കുന്ന സിനിമയാണ് 'പരം സുന്ദരി'. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ സിനിമയ്‌ക്കെതിരെ...
ശ്രീകൃഷ്ണ ഭഗവാന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമായ ജന്മാഷ്ടമി ഇന്ത്യയിലുടനീളം വളരെ ഭക്തിയോടെ ആഘോഷിക്കുന്നു. ക്ഷേത്രങ്ങളും വീടുകളും മനോഹരമായി അലങ്കരിച്ചും, ഭജനകള്‍...
വര്‍ഷങ്ങള്‍ക്കു മുന്‍പു കാണാതായ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ ജെയ്‌നമ്മ തിരോധാനക്കേസ് പ്രതി സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന്...
ആരോഗ്യ മേഖലയില്‍, വാക്കുകള്‍ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്, ഇത് ആശയക്കുഴപ്പത്തിനും ചിലപ്പോള്‍ ഗുരുതരമായ മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പലപ്പോഴും...
തമിഴകത്തിന്റെ തലൈവർ രജനികാന്ത് സിനിമയിലെത്തിയിട്ട് 50 വർഷം പൂർത്തിയാവുകയാണ്. ഇപ്പോഴിതാ തന്റെ 50 വർഷത്തെ കലാ ജീവിതത്തിന് ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി...
മമ്മൂട്ടിയ്‌ക്കെതിരെയുള്ള തന്റെ ആരോപണത്തിൽ ഉറച്ച് നിർമാതാവ് സാന്ദ്ര തോമസ്. ആന്റോ ജോസഫ് അടക്കമുള്ള നിർമാതാക്കലക്കും സംഘടനയ്ക്കും എതിരെയുള്ള പരാതി പിൻവലിക്കണമെന്ന്...
താരസംഘടന അമ്മയുടെ പുതിയ ഭാരവാഹികളെ ഇന്നലെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ശ്വേത മേനോനാണ്. നടിക്ക് അഭിനന്ദനവുമായി നടന്‍ ജഗദീഷ്. ശ്വേതയ്‌ക്കെതിരെ...
സമാധാനമാകാതെ അലാസ്‌ക ഉച്ചകോടി. ട്രംപ്-പുടിന്‍ കൂടിക്കാഴ്ച നീണ്ടത് മൂന്നുമണിക്കൂറാണ്. റഷ്യ-യുക്രൈന്‍ വെടി നിര്‍ത്തല്‍ വിഷയത്തില്‍ ധാരണയാകാതെയാണ് ചര്‍ച്ച...
Vladimir Putin - Donald Trump: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി. പുട്ടിനുമായുള്ള...
Kerala Weather: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ മഴ തുടരും. ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ്...