തനിക്ക് ജനപിന്തുണയുണ്ടെന്ന് കെ എം മാണി

Webdunia
വെള്ളി, 30 ജനുവരി 2015 (13:15 IST)
തനിക്ക് ജനപിന്തുണയുണ്ടെന്ന് കെ എം മാണി. തന്റെ ജന്മദിനത്തില്‍ എറണാകുളം ബിഷപ്പ് ഹൌസില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയത് ആയിരുന്നു മാണി.
 
സഭയുടെ പിന്തുണയുള്ളത് ആത്മവിശ്വാസം പകരുന്നതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്  സഭ മാത്രമല്ല ജനങ്ങളും തന്റെ ഒപ്പമുണ്ട് എന്നായിരുന്നു മാണിയുടെ മറുപടി.