ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പന്ന്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസ് അന്വേഷണം തൃപ്തികരമാണോയെന്ന് പറയേണ്ടത് ടിപിയുടെ ഭാര്യ രമയാണ്. ടിപി വധത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കിയെന്നും പന്ന്യന്‍ പറഞ്ഞു.