✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
എരഞ്ഞിമാവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍; പദ്ധതി ജൂണിൽ കമ്മിഷൻ ചെയ്യുമെന്ന് ഡിജിഎം
Webdunia
ശനി, 4 നവംബര്‍ 2017 (10:54 IST)
കോഴിക്കോട് എരഞ്ഞിമാവിലെ വാതക പൈപ്പ്ലൈന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് ഗെയില്‍. പണി തുടരണമെന്നതാണ് തങ്ങൾക്കു കിട്ടിയിരിക്കുന്ന നിർദേശമെന്ന് അധികൃതര്‍ അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾ നിർത്തണമെങ്കിൽ സർക്കാരോ മാനേജ്മെന്റോ നിർദേശം നൽകണമെന്നും അവര്‍ വ്യക്തമാക്കി.
ഈ പദ്ധതി അടുത്ത വർഷം ജൂണിൽ കമ്മിഷൻ ചെയ്യുമെന്നും പൈപ്പ് ലൈന്‍ അലൈൻമെന്റ് മാറ്റാന്‍ കഴിയില്ലെന്നും ഗെയിൽ ഡിജിഎം എം.വിജു അറിയിച്ചു. അതേസമയം, ഗെയിൽ സമരത്തിനെതിരായ സമരം മുക്കത്ത് ഇപ്പോളും തുടരുകയാണ്.
ഒരു മാസത്തിലധികമായി നിർത്തിവച്ചിരുന്ന ഗെയിൽ പൈപ്പ് ലൈൻ സർവേ നടത്തുന്നതിനും പൈപ്പ് സ്ഥാപിക്കുന്നതിനുമായി അധികൃതരും പൊലീസും എത്തിയതോടെയാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്.
ഗെയിലിന്റെ വാഹനം എരഞ്ഞിമാവിൽ എത്തിയ സമയത്ത് വാഹനത്തിന് നേരേ കല്ലേറുണ്ടായി. പ്രതിരോധം പ്രതീക്ഷിച്ചിരുന്ന പൊലീസ് പ്രതിഷേധക്കാർക്കുനേരേ നടത്തിയ ലാത്തിച്ചാർജിൽ നിരവധിപേർക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാതെ സർവകക്ഷി യോഗത്തിനില്ല, സമരം ശക്തമാക്കും; എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരസമതി യോഗം ഇന്ന്
ബിജെപിയുടെ വിരട്ടലില്‍ ഭയന്ന് പൊലീസ്; കമല്‍ഹാസനെതിരെ കേസെടുത്തു
സമരം അടിച്ചമര്‍ത്തുകയല്ല, സമവായം ഉണ്ടാക്കുകയാണ് വേണ്ടത്; ഗെയില്‍ സമരത്തിന് പിന്തുണയുമായി കാനം
മുക്കത്ത് നടക്കുന്നത് ‘പൊലീസ് രാജ്’ എന്ന് ചെന്നിത്തല; പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാൽ യുഡിഎഫ് സമരം ഏറ്റെടുക്കും
ജനകീയസമരങ്ങളെ അടിച്ചമർത്തുന്നത് ഇടതുസർക്കാരിന് ചേർന്ന നയമല്ലെന്ന് വിഎസ്; വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണം
വായിക്കുക
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
എല്ലാം കാണുക
ഏറ്റവും പുതിയത്
"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ
1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമമിങ്ങനെ
പെൺകുട്ടികളുമായി ഇരുട്ടത്തേക്ക് പോയത് ചോദ്യം ചെയ്തു, ഒൻപതാം ക്ലാസുകാരൻ കത്തി എടുത്ത് കുത്തി; പുതുവർഷ കൊലപാതകത്തിൽ ഞെട്ടി കേരളം
അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം; യുവാവ് ഒളിവിൽ
Next Article
തകര്‍പ്പന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി കൂള്‍പാഡ് കൂള്‍ പ്ലേ 6സി വിപണിയിലേക്ക് !