എല്‍ജി G2 എത്തി; 5.2 ഇഞ്ച് ഡിസ്‌പ്ലേയും 13 എംപിക്യാമറയും

Webdunia
ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (11:56 IST)
PRO
വിപണി പിടിക്കാന്‍ ഫാബ്‌ലറ്റ് നിരയുടെ ഒപ്പമെത്തി 5.2 ഇഞ്ച് ഡിസ്പ്ലേ സ്മാര്‍ട്ഫോണുമായി എല്‍ജി എത്തുന്നു. 5.2 ഇഞ്ച്. ഫുള്‍ എച്ച്ഡി (1080 X 1920 പിക്‌സലുകള്‍) ഡിസ്‌പ്ലെയാണ് ഫോണിലുള്ളത്.


കൂടുതല്‍ വിവരങ്ങള്‍ക്ക് - അടുത്ത പേജ്

PRO
ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 2.26GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍ ആണ് ഫോണിന് ശക്തിപകരുന്നത്. 2ജിബി റാമുള്ള ഫോണില്‍ 16 ജിബി 32 ജിബി സ്റ്റോറേജ് ഓപ്ഷനുകളുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് - അടുത്ത പേജ്

PRO
13 എംപി മുഖ്യക്യാമറയാണ് ഫോണിലേത്; 2.1 എംബി ഫ്രണ്ട് ക്യാമറയുമുണ്ട്. ടിവി പോലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള റിമോട്ട് കണ്‍ട്രോളും മള്‍ടി ടാസ്കിംഗ് സങ്കേതങ്ങളും ഫോണില്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - അടുത്ത പേജ്

PRO
ഫോണില്‍ കൂടുതല്‍ മികവുള്ള 3000 mAh ബാറ്ററിയാണ് ഉള്ളത്. ഒരു ഗ്രാഫിക്‌സ് കാര്‍ഡിന്റെ സഹായം ബാറ്ററി ബാക്കപ്പിനായി ഫോണില്‍ തേടിയിരിക്കുന്നു. കറുപ്പ്, വെള്ള നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - അടുത്ത പേജ്

PRO
ഇന്ത്യയില്‍ ഈ ഫോണിന് വില41500(16 ജിബി) രൂപയാണ് 32 ജിബി ഫോണിന് 43500 രൂപയും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - അടുത്ത പേജ്

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്