എന്തുകൊണ്ട് ശരീരത്തിന്റെ വലതുവശത്തിന് ഇത്രപ്രാധാന്യം?

ശ്രീനു എസ്
വെള്ളി, 30 ജൂലൈ 2021 (13:54 IST)
എവിടെ പോയാലും വലതുകാല്‍ വച്ചു കയറണം, വലതു കൈകൊണ്ട് വാങ്ങണം, വലതുവശം കിടന്നുറങ്ങണം എന്നിങ്ങനെയൊക്കെ നിരവധി കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. വലതു ഭാഗം കൊണ്ടുചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് ശരീരത്തിന്റെ വലതുഭാഗത്തിനാണ് കൂടുതല്‍ സ്വാധീനമുള്ളതെന്നത് വസ്തുത. കൂടാതെ വലത് എന്ന് പറയുമ്പോള്‍ പലരിലും ഒരു പോസിറ്റീവ് ഉന്മേഷവും നിറഞ്ഞ മാനസികാവസ്ഥായായിരിക്കും. എന്നാല്‍ ഇടതെന്ന് പറയുമ്പോള്‍ ഒരു അശുഭത്തിന്റെ പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article