6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്

വ്യാഴം, 11 മെയ് 2023 (15:12 IST)
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ത്യാഗരാജന്‍ കുമാരരാജ എന്നിവരുടെ 'മോഡേണ്‍ ലവ് ചെന്നൈ' എന്ന വെബ് സീരീസ് റിലീസിന് ഒരുങ്ങുന്നു. ട്രെയിലര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍