ആ നിൽപ്പും ബാക്ക്‌ലിഫ്‌റ്റും ഡുമിനിയെ ഓർമിപ്പിക്കുന്നു. പൂരനെ പ്രശംസിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (15:41 IST)
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി കളം നിറഞ്ഞ പഞ്ചാബിന്റെ നിക്കോളാസ് പൂരനെ അഭിനന്ദിച്ച് സച്ചിൻ ടെൻഡുൽക്കർ. പൂരന്റെ നിൽപ്പും ബാക്ക്‌ലിഫ്‌റ്റും ജെ‌പി ഡുമിയെ ഓർമിപ്പിക്കുന്നതാണെന്ന് സച്ചിൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article