താരങ്ങള്‍ക്ക് പോസിറ്റീവ്; ഇന്നത്തെ ഐപിഎല്‍ മത്സരം നടക്കില്ല

തിങ്കള്‍, 3 മെയ് 2021 (12:21 IST)
ഐപിഎല്ലില്‍ ഇന്നു നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരമാണ് മാറ്റിയത്. കൊല്‍ക്കത്തയിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്. കൊല്‍ക്കത്ത താരം പാറ്റ് കമ്മിന്‍സിന് കോവിഡ് പോസിറ്റീവാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍