India vs Australia, 2nd ODI
India vs Australia, 2nd ODI: അഡ്‌ലെയ്ഡില്‍ പുരോഗമിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ക്കു ജയിക്കാന്‍ വേണ്ടത് 265 റണ്‍സ്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി.