മൈതാനത്ത് തുറിച്ചുനോട്ടം, ജയത്തിന്റെ ക്രെഡിറ്റ് പോലും സൂര്യകുമാറിന് നൽകാതെ കോലി, വിമർശനം ശക്തം

Webdunia
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (13:02 IST)
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടാനാവാതെ പോയ മുംബൈയുടെ സൂര്യകുമാർ യാദവ് ത്നറ്റെ യോഗ്യത എന്തെന്ന് കാണിച്ചുതന്ന പ്രകടനമായിരുന്നു ഇന്നലെ ബാംഗ്ലൂരിനെതിരെ നടത്തിയത്. എന്നാൽ മത്സരത്തിലും മത്സരശശേഷവും സൂര്യകുമാറിനെ അംഗീകരിക്കുന്ന രീതിയിലുള്ള പ്രവർത്തിയല്ല ഇന്ത്യൻ ടീം നായകൻ കൂടിയായ വിരാട് കോലി നടത്തിയത്.
 
മത്സരത്തിന്റെ 13ആം ഓവർ കഴിഞ്ഞ പിന്നാലെ കവറിൽ സൂര്യകുമാറിനെ കോലി പ്രകോപിപ്പിച്ചത് മാത്രമല്ല. കളിയിൽ 43 പന്തിൽ നിന്നും 79 റൺസ് നേടിയ സൂര്യകുമാറിന്റെ മാച്ച് വിന്നിങ് പ്രകടനത്തെ പറ്റിയും കോലി ഒരക്ഷരം സംസാരിച്ചില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article