✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
രോഹിത്തിന് വേണ്ടിയുള്ള കൈയ്യടികള്‍ക്കിടെ ഐപിഎല്ലിലെ ഡക്ക് മാനെന്ന നാണക്കേട് ഹിറ്റ്മാന് സ്വന്തം
അഭിറാം മനോഹർ
ചൊവ്വ, 2 ഏപ്രില്‍ 2024 (16:50 IST)
Rohit sharma,IPL 2024
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയസിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായതോടെ മുംബൈ മുന്‍ നായകന് രോഹിത് ശര്‍മയെ തേടിയെത്തി നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ്, ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്ക് നേടിയ താരങ്ങളില്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പമാണ് രോഹിത് ശര്‍മ. 17 തവണയാണ് ഇരുവരും ഐപിഎല്ലില്‍ ഡക്കായി പുറത്തായത്. 15 തവണ ഐപിഎല്ലില്‍ ഡക്കായിട്ടുള്ള ഗ്ലെന്‍ മാക്സ്വെല്,പീയുഷ് ചൗള,മന്ദീപ് സിങ്,സുനില്‍ നരെയ്ന് എന്നിവരാണ് ലിസ്റ്റില്‍ രണ്ടാമത്.
അതേസമയം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ നൂറില്‍ താഴെ സ്െ്രെടക്ക് റേറ്റില്‍ ഇന്നിങ്ങ്സ് പൂര്‍ത്തിയാക്കിയ താരങ്ങളിലും രോഹിത് തന്നെയാണ് മുന്നിലുള്ളത്. ഇത്തരത്തില്‍ 82 തവണയാണ് രോഹിത് ഔട്ടായിട്ടുള്ളത്.രാജസ്ഥാനെതിരായ മത്സരത്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രാജസ്ഥാന് കീപ്പര്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
'ചക്കരേ ഉമ്മ'; മകന് ഓറഞ്ച് ക്യാപ് അണിയിച്ച് അമ്മ, ഇത് പരാഗിന്റെ ടൈം! (വീഡിയോ)
Riyan Parag: 'പാന്‍പരാഗ് മോന് പോയി വല്ല കണ്ടം ക്രിക്കറ്റ് കളിക്ക്'; അന്ന് ട്രോളിയവര്‍ എവിടെ? മധുരപ്രതികാരം സാക്ഷാല്‍ കോലിയെ മറികടന്ന് !
'ദയവു ചെയ്തു മിണ്ടാതിരിക്കൂ'; സഹികെട്ട് രോഹിത്, മുംബൈ ആരാധകരോട് പറഞ്ഞത്
Mumbai Indians: ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി ! നാണക്കേട്
RR vs MI: ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ടിന്റെ വെള്ളിടി, റണ്‍സൊന്നും നേടാതെ രോഹിത്തും നമാന്‍ ധിറും പുറത്ത്
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍
Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്ക്കെതിരെ പാക് 303ന് പുറത്ത്
കോലി തുടങ്ങിയിട്ടേ ഉള്ളു, ഈ പരമ്പരയിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കും: രാഹുൽ ദ്രാവിഡ്
പാകിസ്താനിലെ സംഘർഷം, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡാക്കണമെന്ന് ഐസിസി?
Hardik Pandya: ഇവനാണോ സിഎസ്കെയുടെ പുതിയ ബൗളർ, എന്നാൽ അടി തന്നെ ,ഒരോവറിൽ 29 റൺസ് അടിച്ചുകൂട്ടി ഹാർദ്ദിക്
Next Article
'ചക്കരേ ഉമ്മ'; മകന് ഓറഞ്ച് ക്യാപ് അണിയിച്ച് അമ്മ, ഇത് പരാഗിന്റെ ടൈം! (വീഡിയോ)