മത്സരശേഷം പരാഗിനെ അമ്മ അഭിനന്ദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രാജസ്ഥാന്റെ ഹോട്ടല്‍ മുറിയില്‍ ഓടിയെത്തിയ പരാഗിന്റെ അമ്മ താരത്തെ കെട്ടിപ്പിടിക്കുന്നതും ബാഗില്‍ നിന്ന് ഓറഞ്ച് ക്യാപ് എടുത്ത് മകനെ ധരിപ്പിക്കുന്നതും കാണാം. രാജസ്ഥാന് റോയല്‍സ് അവരുടെ എക്സ് പേജില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.No one loves you like your mom does. pic.twitter.com/oaWC2SYR47
— Rajasthan Royals (@rajasthanroyals) April 1, 2024