ഇന്നെങ്കിലും ജയിക്കുമോ രോഹിത്തിന്റെ മുംബൈ? എതിരാളികള്‍ ആര്‍സിബി

Webdunia
ശനി, 9 ഏപ്രില്‍ 2022 (09:14 IST)
ഐപിഎല്‍ 15-ാം സീസണില്‍ ആദ്യ ജയം ലക്ഷ്യമിട്ട് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. സീസണിലെ നാലാം മത്സരത്തിനായി രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്നിറങ്ങും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍. വൈകിട്ട് 7.30 നാണ് മത്സരം. ഇതുവരെ കളിച്ച മൂന്ന് കളികളിലും തോറ്റ മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article