✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പ്രമുഖര്‍ അണ്‍സോള്‍ഡ്, പണം വാരി വിദേശ താരങ്ങളും; ഐപിഎല്‍ താരലേലം തത്സമയം, വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Webdunia
ശനി, 12 ഫെബ്രുവരി 2022 (12:27 IST)
ഐപിഎല്‍ മെഗാ താരലേലം ആരംഭിച്ചു. ശിഖര്‍ ധവാനില്‍ നിന്നാണ് ലേലം ആരംഭിച്ചത്.
ധവാനെ പഞ്ചാബ് കിങ്സ് 8.25 കോടിക്ക് സ്വന്തമാക്കി. നേരത്തെ ധവാന് ഡല്‍ഹി താരമായിരുന്നു.
രവിചന്ദ്രന്‍ അശ്വിനെ അഞ്ച് കോടിക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി
പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍, 7.25 കോടി
കഗിസോ റബാദയെ 9.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി
മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ട്രെന്റ് ബോള്‍ട്ടിനെ എട്ട് കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി
ശ്രേയസ് അയ്യര്‍ക്ക് 12.25 കോടി ! വമ്പന്‍ തുകയ്ക്ക് ഇന്ത്യന്‍ മധ്യനിര ബാറ്ററെ സ്വന്തമാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
മുഹമ്മദ് ഷമിയെ 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റാന്‍സ് സ്വന്തമാക്കി
ഫാഫ് ഡു പ്ലെസിസ് ഏഴ് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍
ക്വിന്റണ്‍ ഡി കോക്ക് ലക്നൗ ഫ്രാഞ്ചൈസിയില്‍. 6.75 കോടിക്കാണ് സ്വന്തമാക്കിയത്
ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍. 6.25 കോടിക്കാണ് ലേലത്തില്‍ എടുത്തത്.
ഷിമ്രോണ്‍ ഹെറ്റ്മെയറെ 8.50 കോടിക്ക് രാജസ്ഥാന് സ്വന്തമാക്കി
റോബിന് ഉത്തപ്പ രണ്ട് കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സില്‍
ജേസണ്‍ റോയ് രണ്ട് കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍
മനീഷ് പാണ്ഡെ ലക്നൗ ഫ്രാഞ്ചൈസിയില്‍
ഡേവിഡ് മില്ലര്‍, സുരേഷ് റെയ്ന, സ്റ്റീവ് സ്മിത്ത് എന്നിവര്‍ അണ്‍സോള്‍ഡ് ആയി. രണ്ട് കോടിയാണ് ഇവരുടെ അടിസ്ഥാന വില.
ഡ്വെയ്ന്‍ ബ്രാവോയെ 4.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി
ജേസന്‍ ഹോള്‍ഡറെ 8.75 കോടിക്ക് ലക്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കി
ഷാക്കിബ് അല്‍ ഹസന് അണ്‍സോള്‍ഡ് ആയി
നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ തന്നെ
പോസര്‍ ഹര്‍ഷല്‍ പട്ടേലിനെ വാശിയോടെ വിളിച്ചെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 10.75 കോടി രൂപയ്ക്കാണ് ഹര്‍ഷല്‍ പട്ടേലിനെ ആര്‍സിബി സ്വന്തമാക്കിയത്.
ദീപക് ഹൂഡയെ 5.75 കോടിക്ക് ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഐപിഎല്‍ താരലേലം എന്ന് ? എപ്പോള്‍ തുടങ്ങും? തത്സമയം കാണാന്‍ എന്ത് വേണം?
ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ ആലോചന; വേദി മുംബൈയും പൂനെയും
അടിസ്ഥാന വില വെറും 50 ലക്ഷം; എന്നിട്ടും ഈ മൂന്ന് താരങ്ങള്‍ അണ്‍സോള്‍ഡ് ആകാന്‍ സാധ്യത !
ഐപിഎല്‍ താരലേലത്തില്‍ നിര്‍ണായകമാകുക ഈ പത്ത് പേര്
ഈ പത്ത് താരങ്ങളെ ആര് റാഞ്ചും? ഇവര്‍ക്കായി ലേലം കൊഴുക്കും
വായിക്കുക
Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്നം !
Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
എല്ലാം കാണുക
ഏറ്റവും പുതിയത്
Liam Livingstone: 'ബാറ്റിങ് തകര്‍ച്ചയില്‍ രക്ഷകനാകാന്‍ വിളിച്ചെടുത്തു, ആദ്യം തകരുന്നത് പുള്ളി തന്നെ'; ലിവിങ്സ്റ്റണിനു ട്രോള്‍
Royal Challengers Bengaluru: ചിന്നസ്വാമിയില്‍ മൂന്നാം തോല്‍വി; ആര്‍സിബിക്ക് തലവേദന തുടരുന്നു
ബിസിസിഐ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും, അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവർക്ക് സാധ്യത
പരിക്കേറ്റ ഗ്ലെൻ ഫിലിപ്സിന് പകരം ദസുൻ ഷനകയെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്
ഡോൺ കാർലോയുടെ കസേര തെറിക്കും, കോപ്പ ഡേൽ റെ ഫൈനലിന് ശേഷം സ്ഥാനമൊഴിയുമെന്ന് സൂചന
Next Article
ശിഖര്‍ ധവാന് പഞ്ചാബ് കിങ്സില്‍; സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്