ഐപിഎല്‍ ഫൈനല്‍: സഞ്ജു സാംസണ്‍ പുറത്ത്

Webdunia
ഞായര്‍, 29 മെയ് 2022 (20:48 IST)
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഔട്ടായി. ഐപിഎല്‍ കിരീടത്തിനായുള്ള കലാശ പോരാട്ടത്തില്‍ 11 പന്തില്‍ 14 റണ്‍സെടുത്താണ് രാജസ്ഥാന്‍ നായകന്‍ പുറത്തായത്. രണ്ട് ഫോറുകള്‍ നേടി. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ് സഞ്ജുവിന്റെ വിക്കറ്റ്. പാണ്ഡ്യയുടെ പന്തില്‍ സായ് കിഷോറിന് ക്യാച്ച് നല്‍കി സഞ്ജു മടങ്ങുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article