ഋതുരാജ് ഗെയ്ക്വാദും റോബിന്‍ ഉത്തപ്പയുമായിരിക്കും ചെന്നൈ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഡെവന്‍ കോണ്‍വെ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, മഹേന്ദ്രസിങ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, രാജ് വര്‍ദ്ധന്‍ ഹങ്കര്‍ഗേക്കര്‍, മഹീഷ് തീക്ഷ്ണ, ആദം മില്‍നെ എന്നിവരായിരിക്കും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള മറ്റുള്ള താരങ്ങള്‍.