ധോണി ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനല്ല ! പകരം രവീന്ദ്ര ജഡേജ

വ്യാഴം, 24 മാര്‍ച്ച് 2022 (15:00 IST)
ഐപിഎല്ലില്‍ ഈ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുക രവീന്ദ്ര ജഡേജ. മഹേന്ദ്രസിങ് ധോണി ചെന്നൈ നായകസ്ഥാനം ഒഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ധോണി ടീമിലെ താരമായി തുടരും. മാര്‍ച്ച് 26 മുതലാണ് ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍