ദിനേശ് കാര്‍ത്തിക് ആര്‍സിബി നായകസ്ഥാനത്തേക്ക് !

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2022 (14:32 IST)
ദിനേശ് കാര്‍ത്തിക് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിക്കും. പുതിയ ക്യാപ്റ്റനെ സംബന്ധിച്ച് ഫ്രാഞ്ചൈസിക്കുള്ളില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്വെല്ലും ക്യാപ്റ്റന്‍സി സ്വീകരിക്കാന്‍ താല്‍പര്യക്കുറവ് കാണിച്ചു. അതോടെ ദിനേശ് കാര്‍ത്തിക്കിനെ നായകനാക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക തീരുമാനം ഉടന്‍ അറിയിക്കും. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്നു ദിനേശ് കാര്‍ത്തിക്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article